പറളി: തേനൂർ അയ്യർമല ചിറയ്ക്കൽ സി.എസ്. രമണൻ (73) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രാജേഷ്, മായ.