ആലത്തൂർ: കാവശ്ശേരി ആനമാറി കൊടിൽപ്പാടത്ത് വീട്ടിൽ പരേതനായ രക്കാണ്ടിയുടെ ഭാര്യ വള്ളി (75) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രുക്മണി. മരുമക്കൾ: ഗോപാലൻ, കൃഷ്ണൻ