പട്ടാമ്പി: മുതുതല കരുവാടിയിൽ (പടിഞ്ഞാറേപ്പാട്ട്) മാലതി അമ്മ (84) നിര്യാതയായി. ഭർത്താവ്: ഗോപി മേനോൻ. മക്കൾ: സുജാത, സുരേഷ്, സുനിൽ. മരുമക്കൾ: മുകുന്ദൻ, ബീന, ദീപ.