ആനക്കര: കുമ്പിടി ഉമ്മത്തൂര്‍ കിഴക്കേല വളപ്പില്‍ ശാന്തകുമാരി (74) നിര്യാതയായി. ഭര്‍ത്താവ്: പടിഞ്ഞാറപറമ്പില് ചന്ദ്രശേഖരന് നമ്പ്യാര്‍. മക്കള്‍: രാജീവ്, മധുസൂദനന്, സന്തോഷ്, രാജേഷ്. മരുമക്കള്‍: ശ്രീജ, ദീപ, നീതു, ശാന്തി.