പട്ടാമ്പി: കുലുക്കല്ലൂർ ചുണ്ടമ്പറ്റ പടിഞ്ഞാറേപള്ളത്ത് സുശീല കൊല്പാട് (65) നിര്യാതയായി. ഭർത്താവ്: കെ.സി.യു വെള്ളോടി. മകൾ: ശ്രീജ. മരുമകൻ: സതീഷ്. സഹോദരങ്ങൾ: മുരളീധരൻ, ലീല, അരവിന്ദൻ.