കുനിശ്ശേരി: മഞ്ഞളൂർ മന്ദത്ത് വീട്ടിൽ പരേതനായ മണി ചെട്ടിയാരുടെ മകൻ മോഹനൻ (41) നിര്യാതനായി. മാതാവ്: പാറുക്കുട്ടി. ഭാര്യ: വിജയലക്ഷ്മി. സഹോദരങ്ങൾ: ഉദയൻ, പ്രകാശൻ, ദേവി, കുമാരി, ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ശേഷം.