തോണിപ്പാടം: കാവശ്ശേരി മുത്താനോട് കിഴക്കേപറമ്പിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രാധ. മകൾ: പ്രിയ. മരുമകൻ: ഗോപകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാവശ്ശേരി വടക്കേനട ശ്മശാനത്തിൽ.