പടന്ന: പടന്ന വടക്കേപ്പുറത്തെ പാണ്ടിയാൽ മൊയ്ദീൻ ഹാജി (72) നിര്യാതനായി. വടക്കേപ്പുറം ബദർ മസ്ജിദ് പ്രസിഡന്റും പടന്ന ജമാഅത്ത് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: വി.കെ. ഖദീജ. മക്കൾ: റിഹാന, ഫർദാന, സൈനുദ്ധീൻ, അമീർ. മരുമക്കൾ: മഹമൂദ്, പി. അഷ്റഫ്, ഫൗസിയ, റംസീന. സഹോദരങ്ങൾ: പരേതരായ കുഞ്ഞീമ, സാറു, ബദറുദ്ദീൻ ഹാജി.