നീലേശ്വരം: മടിക്കൈ പള്ളത്തുവയലിലെ കൊക്കോട്ട് വിജയൻ (59) നിര്യാതനായി. പുളിക്കാൽ കരണകൈ മാധവിയുടെയും പരേതനായ കൊക്കോട്ട് കുഞ്ഞമ്പുവിന്റെയും മകനാണ്. ഭാര്യ: പരേതയായ ചന്ദ്രവതി. മക്കൾ: ബിനീഷ്, വിജിത്ത്, ബിനീഷ, പ്രിയേഷ്. മരുമകൻ: സുരേഷ് (പെരളം കൊഴുമ്മൽ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുരേശൻ, ഉഷ കുഞ്ഞികൃഷ്ണൻ, ദേവകി.