മാനന്തവാടി: പെരുവക കാരായി വീട്ടിൽ ശ്രീധരൻ (78) നിര്യാതനായി. മക്കൾ: സുധീഷ് (കാരുണ്യ മെഡിക്കൽസ്, മാനന്തവാടി), സുജേഷ്. മരുമക്കൾ: ജിഷ, സിതാര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തൃശ്ശിലേരി ശാന്തി കവാടത്തിൽ.