മാനന്തവാടി: എടവക പന്നിച്ചാൽ പുതിയവീട്ടിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (80) നിര്യാതയായി. മക്കൾ: ഷൈലജ, ജ്യോതിലക്ഷ്മി, വിനീത്കുമാർ. മരുമക്കൾ: രാമകൃഷ്ണൻ, സുമ.