സുൽത്താൻ ബത്തേരി: പള്ളിക്കണ്ടി പരേതനായ പെരുംപിലാക്കൽ വി.പി. മുഹമ്മദിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: വി.പി. ബാവ, പരേതനായ റഫീഖ്, ഇല്യാസ് (മദീന), നിസാർ (മദീന), നൗഫൽ (ദുബൈ), ഷാഹിദ, സീനത്ത്. മരുമക്കൾ: ബഷീർ, അസീസ്, ജുമൈലത്ത്, സജ്ന, റസീന, ഫാത്തിമ, അൻസിയ.