മുട്ടിൽ: കല്ലംകോരിയിൽ ഉമ്മർ ഹാജി മുണ്ടക്ക മാറ്റത്തിൽ (76) നിര്യാതനായി. ഭാര്യ: ശരീഫ, മക്കൾ: ആരിഫ, ഹസീന, ഹാരിഫ്, പാത്തുമ്മ, മരുമക്കൾ: ജമാൽ തേനേരി, ആരിഫ് കല്പറ്റ, ഹനീഫ കോവൂർ, ഹൈറുന്നിസ.