തളിപ്പറമ്പ്: മോറാഴ സെൻട്രലിലെ കുടുവൻ കല്യാണി (76) നിര്യാതയായി. മോറാഴ വീവേഴ്സ് സൊസൈറ്റിയിലെ മുൻ ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ കുറിയ രാമൻ. മക്കൾ: ലത, അനിത,
അജയകുമാർ (മുംബൈ), സുവർണ (ക്ലാർക്ക്, കെ.എസ്.എഫ്.ഇ, അഴീക്കോട്). മരുമക്കൾ: പച്ച സോമൻ പൂക്കോത്ത് തെരു (റിട്ട: മാനേജർ, വെജ്കോ), കോകില (മുംബൈ), ശശി (ഇരിട്ടി), പരേതനായ ഗംഗാധരൻ (അഴീക്കോട്).