പയ്യന്നൂർ: മാവിച്ചേരിയിലെ മൂലച്ചേരി തമ്പാൻ (76) നിര്യാതനായി.
പൂങ്കാവളപ്പിൽ കണ്ണന്റെയും മൂലച്ചേരി കുഞ്ഞങ്ങമ്മയുടെയും മകനാണ്. ഭാര്യ: എൻ. ചന്ദ്രിക. മക്കൾ: ടി.വി. നീന, നിഷാദ്. മരുമക്കൾ: അഡ്വ. പി.വി. ഷാജി, രാധിക (പഴയങ്ങാടി). സഹോദരങ്ങൾ: ശങ്കരൻ, തമ്പായി, ഓമന, ശ്രീദേവി, പരേതനായ ബാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ.