ന്യൂമാഹി: ഈച്ചിയിൽ ഗ്രാമീണ വായനശാലക്ക് സമീപം വയലിൽ കുനിയിൽ പി.പി. സുജീവൻ (55) നിര്യാതനായി. അച്ഛൻ: പരേതനായ കേളു. അമ്മ: പരേതയായ ദേവു. ഭാര്യ: റീജ. മക്കൾ: സോണിമ, സോയ, സിയ (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സുരേന്ദ്രൻ (അഡ്മിനിസ്ട്രേറ്റർ, കോ-ഓപ് പോളി ക്ലിനിക്, പള്ളൂർ), സുധികുമാർ (പള്ളൂർ സ്പിന്നിങ് മിൽ മുൻ ജീവനക്കാരൻ) സുരാജ് (എസ്.ബി.ഐ. ചീഫ് മാനേജർ, കോഴിക്കോട്), സുമ (വടകര) സുജ (മേമുണ്ട). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.