പാനൂർ: മൊകേരി മുത്താറിപീടികയിൽ മാവുള്ളപറമ്പത്ത് മുകുന്ദൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജീവൻ (സബ് ഇൻസ്പെക്ടർ, കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ), രാജേഷ് (ജിയോ സാന്റ്), രാഗേഷ്, രജിത. മരുമക്കൾ: സുഗതൻ, ഷിജിന, സുജിന, അനുഷ. സഹോദരങ്ങൾ: കൃഷ്ണൻ (ചെന്നൈ), വസന്ത (ഓലായിക്കര), ജാനകി (പാട്യം), പരേതരായ ഗോപി, രാഘവൻ, ലീല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.