കണ്ണൂർ: കസാനക്കോട്ട സിദ്രയിൽ വലിയകൊട്ടാരത്തിൽ ഹാഷിം (59) റിയാദിൽ മരിച്ചു. ചാലാട് ഹലീമ മൻസിലിൽ പരേതരായ വലിയകൊട്ടാരത്തിൽ ഹലീമയുടെയും പി.പി. ഈസയുടെയും മകനാണ്. ചാലാട് ശാഖ എം.എസ്.എഫ് പ്രസിഡന്റ്, കണ്ണൂർ മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: താണയിലെ മഠത്തിൽ ഷാഹിന. മക്കൾ: അർഷാദ് (അബൂദബി), മാസിൻ (സൗദി), സുഹ. മരുമകൾ: ഫഹ്മ. സഹോദരങ്ങൾ: വി.കെ. നഫീസ, മഹമൂദ്, ജബ്ബാർ, ഖദീജ, പരേതരായ ഉമ്മർ, മൊയ്തീൻ. ഖബറടക്കം പിന്നീട് റിയാദിൽ.