കായലോട്: അറത്തിൽ ഭഗവതി ക്ഷേത്രത്തിന് സമീപം അരൂണ്ടയിൽ പരേതനായ കറ്റിപ്രത്ത് നാണുവിന്റെ ഭാര്യ തിരുവോത്ത് ലക്ഷ്മി (83) നിര്യാതയായി. മക്കൾ: പ്രേമവല്ലി, മോഹനൻ, അനിത (മുൻസിഫ് കോടതി, തലശ്ശേരി), രാജീവൻ. മരുമക്കൾ: ഷൈജ, ജയപ്രകാശൻ (റിട്ട. അസി. സെയിൽ ടാക്സ് ഓഫീസർ), റജിന.