പിലാത്തറ: ചന്തപ്പുരയിലെ കൊഴുമ്മൽ ചട്ടടി ചന്തുക്കുട്ടി നമ്പ്യാർ (90) നിര്യാതനായി. കൊഴുമ്മൽ ചട്ടടി തറവാട് രക്ഷാധികാരിയാണ്. ഭാര്യ: വേങ്ങയിൽ കാവുങ്ക വളപ്പിൽ നാരായണി അമ്മ. മക്കൾ: ശ്രീധരൻ (റിട്ട. ബി.എസ്.എൻ.എൽ), ശ്യാമള,
ശോഭന (കക്കറ), സുരേഷ് (റബ്കോ, തലശ്ശേരി). മരുമക്കൾ: സി.കെ. തുളസി (പ്രധാനാധ്യാപിക, അറത്തിൽ വി.എം.എൽ.പി സ്കൂൾ), മോഹനൻ (വ്യാപാരി, ചന്തപ്പുര), സുകുമാരൻ (റിട്ട. പോളിടെക്നിക്, കക്കറ), രേഖ (കരിവെള്ളൂർ). സഹോദരങ്ങൾ: കെ.സി. ചീയ്യയ് കുട്ടിയമ്മ, പരേതരായ നാരായണൻ നമ്പ്യാർ, നാരായണി അമ്മ.