ഏഴിലോട്: പാവൂർ മാധവി (66) നിര്യാതയായി. ഭർത്താവ്: സി.കെ. കൃഷ്ണൻ. മക്കൾ: സഹജൻ (ഓട്ടോഡ്രൈവർ ഏഴിലോട്), സരൂപ് (ഗൾഫ് ), മിനി (കൂർക്കര). മരുമക്കൾ: ഷീന (കിഴക്കാനി), യു. സ്മിത (ചെറുതാഴം കഫെ ജീവനക്കാരി), ബാബു (കൂർക്കര). സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, തമ്പായി, കല്യാണി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ.