കടവത്തൂർ: മഞ്ചപുനക്കൽ ബിയ്യാത്തു ഹജ്ജുമ്മ (91) നിര്യാതയായി.
ഭർത്താവ്: മായിൻ ഹാജി. മക്കൾ: മുഹമ്മദ്, അബ്ദുലത്ത്വീഫ്, സുബൈദ, ജമീല, അബൂഹാരിസ് (ശക്ക്ലാൻ-ദുബൈ), സക്കീന, അബ്ദുന്നാസർ.
മരുമക്കൾ: അബ്ദുറഹ്മാൻ കൈവേലിക്കൽ, ഇബ്രാഹിം, കെ.വി.അബ്ദുറഹ്മാൻ, കദീജ, കദീജ ടീച്ചർ, നദീറ. സഹോദരങ്ങൾ: അബൂബക്കർ (കനക-പാനൂർ), യൂസഫ് മാസ്റ്റർ, പരേതരായ അബ്ദുല്ല മാസ്റ്റർ, മമ്മു, കദീശ്ശ, മഹമൂദ്, ഇബ്രാഹിം എൻജിനീയർ.