ചൊക്ലി: മേനപ്രം കുറ്റിയിൽ പീടിക പറമ്പത്ത് ശാരദാലയം എ.കെ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ : വിജീഷ് , സിബീഷ്, ബഗീഷ്, അലേഖ്. മരുമക്കൾ: പ്രീതി പിണറായി, റസ്ല മനേക്കര, റിയ കൈതേരി, രേവതി കല്ലാച്ചി. സഹോദരങ്ങൾ: ഭാസ്ക്കരൻ, സത്യൻ, കമല, വിമല, പരേതരായ ദാസൻ, ഗംഗാധരൻ.