കേളകം: മഞ്ഞളാംപുറത്തെ കുടക്കച്ചിറ അന്നമ്മ സെബാസ്റ്റ്യൻ (82) നിര്യാതയായി.
ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ.
മക്കൾ: ജോസഫ്, തോമസ്, ജോവാൻ, അഡ്വ.സ്റ്റാനി സെബാസ്റ്റ്യൻ (കേളകം പഞ്ചായത്ത് മുൻ അംഗം).
മരുമക്കൾ: ലിസമ്മ, ലിസി, സണ്ണി, ഷിജി.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് മഞ്ഞളാംപുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.