ഇരിക്കൂർ: പെരുവളത്തുപറമ്പ നവചേതന വായനശാലക്കു സമീപം ചാലയിൽ പുതിയപുരയിൽ കുഞ്ഞിരാമൻ (103) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി.
മക്കൾ: കുഞ്ഞിരാമൻ, നാരായണൻ, ഭാർഗവി, ജാനകി, രാധ, പുഷ്പജ, വനജ. മരുമക്കൾ: നളിനി പൈസായി, ജാനകി പൈസായി, മുരളി പട്ടാന്നൂർ, ജോണി കരിക്കോട്ടക്കരി, ബാലൻ മണക്കടവ്.