കോഴിക്കോട്: പരേതനായ കോയ പറമ്പ് കമ്മുക്കകം ഉമ്മർകോയയുടെ മകൾ ആയിശബി (78) കോയ പറമ്പ് ബിലാൽ മഹലിൽ നിര്യാതയായി.മക്കൾ: മൊയ്തീൻ കോയ (കുഞ്ഞിമോൻ- കൽപറ്റ), സുബൈർ (എടവണ്ണ), സിദ്ദീഖ്, റസിയാബി (ഊർക്കടവ്). മരുമക്കൾ: സുലൈഖ, വഹീദ (എടവണ്ണ), അസ്മ കോയ പറമ്പ്, പരേതനായ മുഹമ്മദ് അമീൻ. സഹോദരൻ: അഹമ്മദ് കോയ (കോയമോൻ). മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30 ന് കണ്ണംപറമ്പ് പള്ളിയിൽ.