ബേപ്പൂർ: ബേപ്പൂർ ഹൈസ്കൂളിന് സമീപം വ്യാപാരിയായ പൊറ്റമ്മൽ പ്രകാശന്റെ ഭാര്യ കയലോട്ട് അനിത (64) നിര്യാതയായി. മകൻ: ഹരി അശ്വൻ. സഹോദരങ്ങൾ: മോഹനൻ, ജയൻ ബേബി. പരേതയായ സുലോചന.