മാവൂർ: ചാമ്പടത്തിൽ പരേതനായ കൃഷ്ണൻ പണിക്കരുടെ ഭാര്യ ശാന്ത പണിക്കത്തിയാർ (87) നിര്യാതയായി. മക്കൾ: രാമചന്ദ്ര പണിക്കർ (ജ്യോതിഷം, മാവൂർ), ശ്രീനിവാസൻ. മരുമക്കൾ: കോമളവല്ലി (കുന്ദമംഗലം), ഷീല (ചെറുവണ്ണൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.