നാദാപുരം: പരേതനായ കോട്ടോള്ളതിൽ അമ്മദ് ഹാജിയുടെ മകൾ മറിയം (55) നിര്യാതയായി. ഭർത്താവ്: മൂസക്കുട്ടി പുറമേരി (മാധ്യമം ഏജന്റ്). മക്കൾ: മിഹിജാസ്, മിർഷാദ് (ഇരുവരും ദുബൈ), മിജ്സാന, മിസ്റീന. മരുമക്കൾ: നൗഷാദ് നരിക്കോൾ (കുവൈത്ത്). മുഹമ്മദ് കുറുവന്തേരി (ഖത്തർ), ആഷിറ തെരുവൻപറമ്പ്, റുബീന ചെറുമോത്ത്. സഹോദരങ്ങൾ: അബു (ദുബൈ), ഇസ്മായിൽ, സൈനബ, സുഹറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.