നന്തി ബസാർ: പുറക്കാട് മലയിൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ മലയിൽ മുശാവറ ഫാത്തിമ (72) നിര്യാതയായി. മക്കൾ: ഉബൈദ്, ഹന്നത്ത്, സൈനബ, ജുവൈരിയ. മരുമക്കൾ: സാജിദ, മുഹമ്മദ് നടുക്കണ്ടി, റഷീദ് മാസ്റ്റർ (പാറക്കടവ്), മുനീർ (പനമ്പ്ര). സഹോദരങ്ങൾ: ആയിശ, അബ്ദുല്ല, സലാം, അബ്ദുൽ ഖാദർ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ (എച്ച്.എം, കെ.പി.എം.എച്ച്.എസ് അരിക്കുളം), സഫിയ, നഫീസ, പരേതനായ അബ്ദുൽ അസീസ്.