പുതുപ്പാടി: ഒടുങ്ങാക്കാട് താമസിക്കുന്ന പരേതനായ തൊണ്ടമാലയിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ ആയിശേയി (83) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി ഹാജി (ഒടുങ്ങാക്കാട് മഹല്ല് പ്രസിഡന്റ്), ആയിഷ, കദീജ, ടി.എം. മുഹമ്മദ്, ഫാത്തിമ, ടി.എം. ലത്തീഫ്. മരുമക്കൾ: അബ്ദുറഹ്മാൻ വേണാടി, അബ്ദുൽ ഖാദർ പന്നൂർ, മുഹമ്മദ് കളരാന്തിരി, ജമീല, സുഹറ, ഫാത്തിമ.