നന്തി ബസാർ: പാലൂർ ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗത്ത് ഇബ്രാഹിം കുട്ടി മുല്ലാക്കയുടെ ഭാര്യ പോവത് കണ്ടി ആയിഷ (94) നിര്യാതയായി. മക്കൾ: നിസാർ ചില്ല, സൈനബ സുലൈമാൻ, റഷീദ്, ഗഫൂർ. മരുമക്കൾ: തഖ് വ മൊയ്തു ഹാജി, സുഹറ കൊടശ്ശേരി, സബീന (കായംകുളം), സുഹറ, സൗദ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാലൂർ ജുമാ മസ്ജിദിൽ.