നാദാപുരം: കക്കംവെളളി കപ്പച്ചേരി താഴെകുനി അബ്ദുല്ലയുടെ ഭാര്യ ഹലീമ (72) നിര്യാതയായി. മക്കൾ: നിസാർ, ഹാജറ. മരുമക്കൾ: അസ്കർ, റാജിഫ. സഹോദരൻ: അമ്മദ്.