കല്ലായി: തിരുനിലംവയൽ നെല്ലിക്കൽ പ്രഭാകരൻ (കുട്ടിമോൻ-68) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: കൃപി, അമൃത, വിഷ്ണു. മരുമക്കൾ: നിധീഷ്, ജിനീഷ്. സഹോദരങ്ങൾ: ബേബി, പുഷ്പ, റാണി, ബാബുരാജ്. സഞ്ചയനം ഞായറാഴ്ച.