കുന്ദമംഗലം: പൊയ്യയിൽ കക്കോട്ടിരി വെളുത്തേടത്ത് വാസുദേവൻ നായർ (64) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പരേതയായ ഇട്ടിച്ചിര അമ്മ. ഭാര്യ: അനിത. മക്കള്: സുഭിഷ (ജെ.ഡി.ടി നഴ്സിങ് കോളജ്), അഭിഷ. മരുമക്കൾ: രനീഷ് (കെ.എസ്.ഇ.ബി കുന്ദമംഗലം), അഖിൽ (ഫോറസ്റ്റ് മിനി സർവേ, മാത്തോട്ടം). സഹോദരങ്ങൾ: നാരായണൻ നായർ, സുശീലദേവി (കോട്ടൂളി), പരേതരായ മാധവൻ നായർ, ഭാസ്കരൻ നായർ, വിജയൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.