ചാലിയം: മുരുകല്ലിങ്ങൽ പരേതനായ പുന്നത്ത് അപ്പുക്കുട്ടന്റെ ഭാര്യ സുലോചന (80) നിര്യാതയായി. മക്കൾ: സുജാത, ഇന്ദിര, ധർമരാജ്, ധനരാജ്. മരുമക്കൾ: കോട്ടാക്കളത്തിൽ കൃഷ്ണൻകുട്ടി (അയോക്കി ഫാബ്രിക്കോൺ, പുണെ), പച്ചാട്ട് രാമദാസ് (റിട്ട. എസ്.ഐ. ക്രൈം ബ്രാഞ്ച്, കോഴിക്കോട്), സരിത, ഉഷ. സഹോദരങ്ങൾ: പരേതരായ മാധവി, പത്മാവതി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.