ചേളന്നൂർ: മുതുവാട്ടുതാഴം പുറത്താൽ രാജൻ (68 ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനോജ് (സൗദി)
രാജേഷ്. മരുമക്കൾ: സോണിയ ( പന്തീരാങ്കാവ് ), പ്രജിത (മുക്കം). സഹോദരങ്ങൾ: ചന്ദ്രൻ, ചിരുതക്കുട്ടി, പരേതനായ രാലവൻ (റിട്ട. വില്ലേജ് ഓഫീസർ ).