പയ്യോളി: ഇരിങ്ങൽ പാപലങ്ങാട് കുനിയിൽ കാർത്യായനി അമ്മ (86) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: തങ്കം, ബാലകൃഷ്ണൻ, വിജയൻ, രാജൻ, മനോജൻ. മരുമക്കൾ: ഉഷ, പ്രഭ, ലത, പരേതനായ രാമകൃഷ്ണൻ (കോഴിക്കോട്). സഞ്ചയനം ശനിയാഴ്ച.