മാവൂർ: ചെറൂപ്പ താര വീട്ടിൽ തങ്കമണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ എൻ. ഗോപിനാഥൻ നായർ. മക്കൾ: പ്രസന്നകുമാരി, പ്രസന്ന കുമാർ (ആരിഫ് അസോസിയേറ്റ്സ്). മരുമക്കൾ: സുരേന്ദ്രൻ നായർ (ബിസിനസ്), ജ്യോത്സ (അധ്യാപിക, ഔക്സിലിയം നവജ്യോതി സ്കൂൾ കുന്ദമംഗലം). സഞ്ചയനം ഞായറാഴ്ച.