കൂടരഞ്ഞി: കൂമ്പാറ കുഴിവേലിൽ റീത്ത ചാക്കോ (80) നിര്യാതയായി. മകൻ: ടോണി ചാക്കോ. മരുമകൾ: ബിന്ദു തറപ്പിൽ. കൊച്ചുമകൾ: നീന ടോണി (സൗദി). സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് പുഷ്പഗിരി ദേവാലയ സെമിത്തേരിയിൽ.