താമരശ്ശേരി: ഈർപ്പോണ പള്ളിമുക്ക് കയമാക്കിൽ അഹമ്മദ് കുട്ടി (96) നിര്യാതനായി. മക്കൾ: മുഹമ്മദ് പൂനൂർ, മജീദ് പനക്കോട് വാടിക്കൽ, ഇബ്രാഹിം (ഖത്തർ), ബഷീർ (സൗദി അറേബ്യ), അബ്ദുറഹിമാൻ (ഖത്തർ), മുനീറ, ലൈല വള്ളിയാട്.