വാണിമേൽ: വാണിമേൽ പാലത്തിനു സമീപം പരേതനായ പൈങ്ങോൽ മമ്മുവിന്റെ ഭാര്യ പിലാറായിയിൽ കുഞ്ഞാമി ഹജ്ജുമ്മ (88) നിര്യാതയായി.മക്കൾ: സൂപ്പി, അസീസ്, പരേതരായ അബ്ദുല്ല, കുഞ്ഞാലി, മൊയ്തു മാസ്റ്റർ. സഹോദരങ്ങൾ: പരേതരായ കടവത്ത് ഹസൻ, സൂപ്പി, മൊയ്തു, അബ്ദുല്ല, പോക്കർ.മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വാണിമേൽ പള്ളിയിൽ.