മൂടാടി: ഹിൽബസാർ കുറുങ്ങോട്ട് ബാബു (54) നിര്യാതനായി. പിതാവ്: പരേതനായ കോരു. മാതാവ്: പരേതയായ ഉണിച്ചിര. മക്കൾ: നിബിൻ, അഭിനന്ദ്. സഞ്ചയനം: ഞായറാഴ്ച.