ബേപ്പൂർ: എഴുത്തച്ഛൻ വീട്ടിൽ വേലായുധൻ (79) നിര്യാതനായി. ഭാര്യ: തങ്കം. മകൻ: സുനിൽകുമാർ. മരുമകൾ: സംഗീത. സഞ്ചയനം ഞായറാഴ്ച.