മുക്കം: കാരശ്ശേരി മുട്ടാത്ത് ആയിശുമ്മ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ മുട്ടാത്ത് മാമു. മക്കൾ: അബ്ദുറഹ്മാൻ (പരീക്കുട്ടി), അബ്ദുൽ കരീം, അബ്ദുൽ അക്ബർ (എം.എ.എം.ഒ കോളജ് മുൻ ഓഫിസ് സ്റ്റാഫ്), പാത്തുമ്മ, പരേതനായ കോയാമു.
മരുമക്കൾ: ആയിഷ, ഫാത്തിമ, ആയിഷ ബീഗം, അബ്ദുസ്സലാം,