തിരുവനന്തപുരം: ലക്ഷ്മി നിവാസ് പി.ആർ.എ 61ൽ ആർ. സതീഷ് ബാബു (49) നിര്യാതനായി സഹോദരങ്ങൾ: ആർ. സുരേഷ് (സീനിയർ റിപ്പോർട്ടർ, മംഗളം), ആർ. സുബാഷ് ബാബു, ആർ. സഞ്ജയ് ബാബു, പരേതനായ ആർ. സുനിൽ ബാബു.