പാച്ചിറ: ആനൂർ പുതുവൽ പുത്തൻവീട്ടിൽ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ആയിഷാബീവി. മക്കൾ: ഷിബില, ഷാജഹാൻ മൗലവി, നസീമ, ജുമൈലാബീവി. മരുമക്കൾ: ഷാഹിം, താഹിറ, അഹമ്മദ് കബീർ, താഹ.