പത്തിരിപ്പാല: മണ്ണൂർ വടക്കീട്ടുപള്ളിയാൽ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ സൈനബ (59) നിര്യാതയായി. മക്കൾ: ദഹത് മോൾ, നവാഫ്. മരുമക്കൾ: ഷഹീർ സുൽത്താൻ, ഷാനിബ.