മിതൃമ്മല: വലിയകാട് വിദ്യ നിവാസിൽ കുഞ്ഞുലക്ഷ്മിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്രപാണി പിള്ള. മക്കൾ: ശശിധരൻ നായർ, പുഷ്കരൻ നായർ, ബേബിയമ്മ, ബാലചന്ദ്രൻ നായർ, ലീലാമണി. മരുമക്കൾ: ശ്യാമളകുമാരി, ഗിരിജകുമാരി, വത്സല, വിജയൻ നായർ, പരേതനായ രവി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.