കുനിശ്ശേരി: അണിക്കുരുത്തി കാക്കാട്ട് കുന്നിൽ പരേതനായ പൊന്നന്റെ മകൻ വാസു (57) നിര്യാതനായി. മാതാവ്: പാറു. ഭാര്യ: ഇന്ദിര. മക്കൾ: ഐശ്വര്യ, അർജുൻ. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: ഉദയകുമാർ, ചന്ദ്രൻ, സുബ്രമണ്യൻ, ചിത്ര, പരേതനായ വേലായുധൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് എരിമയൂർ പൊതുശ്മശാനത്തിൽ.